Surprise Me!

മമ്മൂട്ടിയുടെ രസകരമായ വീഡിയോ വൈറലാകുന്നു | FilmiBeat Malayalam

2021-08-03 2 Dailymotion

Mammootty's funny video goes viral on social media<br />സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ രസകരമായ ഒരു പഴയ വീഡിയോയാണ്. കാസർഗോഡ് ഭാഷയിൽ സംസാരിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. സിനിമ കണ്ട് ഗംഭീരമാക്കി തന്ന ആരാധകർക്ക് നന്ദി പറയുകയാണ് മെഗാസ്റ്റർ.<br />

Buy Now on CodeCanyon